• +91 9847294497
  • info@saraswatham.com.com

DRAMA - WRITTEN BY MR.R.S KURUP

  • AMMA MAHARANI
  • BRANTHAPARVAM

AMMA MAHARANI

രാജതന്ത്രത്തിന്റെ വേരുകൾക്കിടയിൽ പെട്ട് അംഗഭംഗം വരുമ്പോഴും ജീവിതത്തിന്റെ കൊടിപ്പടം ഉയർത്തിപ്പിടിക്കുന്ന വിജിഗീഷുകളുടെ ആത്മസംഘർഷത്തിന്റെ പ്രൗഢസുന്ദരമായ ദൃശ്യാവിഷ്കാരമാണ് 'അമ്മ മഹാറാണി എന്ന നാടകം

BRANTHAPARVAM

കാലത്തെ തന്റെ കൈപ്പിടിയിലൊതുക്കാൻ പ്രയത്നിക്കുന്ന പ്രതിഭാശാലി സാമാന്യ മനുഷ്യ ദൃഷ്ടിയിൽ ഭ്രാന്തനായിരിക്കും പക്ഷെ അയാൾ ഒരിക്കൽ ഈ മഹാ പ്രപഞ്ചത്തിന്റെ സർഗക്രിയയുടെ പൊരുൾ കണ്ടെത്തുക തന്നെ ചെയ്യും .ഈ സത്യം പ്രസിദ്ധമായൊരു പുരാവൃത്തത്തിന്റെ ഉദാത്തവും ചേതോഹരവുമായ പുനരാഖ്യാനത്തിലൂടെ നാടകീയ രൂപം കൈക്കൊണ്ടതാണ് ഭ്രാന്തപർവ്വതം